അറ്റസ്റേഷന്‍ കേന്ദ്രങ്ങള്‍ക്ക് ഒരാഴ്ച അവധി
തിരുവനന്തപുരം: വിദേശത്ത് പോകുന്ന തൊഴിലന്വേഷകരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിനായി നോര്‍ക്ക-റൂട്ട്സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അറ്റസ്റേഷന്‍ കേന്ദ്രങ്ങള്‍ ജനവരി 31 മുതല്‍ ഒരാഴ്ച പ്രവര്‍ത്തിക്കില്ല.
സെന്ററുകളില്‍ സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്കരണം നടപ്പിലാക്കാന്‍ വേണ്ടിയാണ് ഇത്. ഫിബ്രവരി ഏഴിന് സെന്ററുകള്‍ വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങും. തിരുവനന്തപുരത്തും കോഴിക്കോടുമാണ് അറ്റസ്റേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
കോഴിക്കോടും തിരുവനന്തപുരത്തുമുള്ള സെന്ററുകളില്‍ ഫിബ്രവരി ആറ് മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കും.












Click it and Unblock the Notifications