Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറി നിരോധനം പുന:പരിശോധിക്കണമെന്ന് തങ്കച്ചന്‍

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി നിരോധിച്ച സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്ന് കെപിസിസി പ്രസിഡന്റ് പി. പി. തങ്കച്ചന്‍ ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയമുണ്ടാക്കിയെടുക്കുന്നതിന് ആവശ്യമെങ്കില്‍ എല്ലാ കക്ഷികളുടെയും യോഗം വിളിക്കണമെന്ന് തങ്കച്ചന്‍ ആവശ്യപ്പെട്ടു.

ലോട്ടറി നിരോധനത്തിനെതിരെ പരാതികള്‍ വ്യാപകമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണം. ഓണ്‍ലൈന്‍- വ്യാജ ലോട്ടറികള്‍ നിരോധിച്ചത് സ്വാഗതാര്‍ഹമാണെങ്കിലും പാവപ്പെട്ടവരുടെ ജീവിതം തകര്‍ക്കുന്ന സംസ്ഥാന ലോട്ടറി നിരോധന തീരുമാനം പുന:പരിശോധിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ പൊതുവികാരം കണക്കിലെടുത്ത് അടിയന്തരതീരുമാനമെടുക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+