ഹാജിമാരെ തിരികെ കൊണ്ടുവരും: അഹമ്മദ്
കണ്ണൂര്‍: സ്വകാര്യ ഏജന്‍സികള്‍ വഴി ഹജ്ജിന് പോയി മെക്കയില്‍ കുടുങ്ങിപ്പോയ 900 ഇന്ത്യന്‍ ഹാജിമാരാരെ തിരികെയെത്തിക്കുമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് അറിയിച്ചു.
ഇതിനു വേണ്ട നടപടികളെടുക്കുന്നതിന് എയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അഹമ്മദ് പറഞ്ഞു.
ഹജ് തീര്‍ഥാടനത്തിന് കൊണ്ടുപോയവരെ തിരികെയെത്തിക്കുന്നതില്‍ പരാജയപ്പെട്ട സ്വകാര്യ ഏജന്‍സികള്‍ക്കെതിരെ വേണ്ടിവന്നാല്‍ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications