പൊലീസിലെ പ്രശ്നം അഴിമതി: ഹോര്‍മിസ് തരകന്‍
തിരുവനന്തപുരം: കേരള പൊലീസിലെ പ്രധാന പ്രശ്നം അഴിമതിയാണെന്ന് സ്ഥാനമൊഴിഞ്ഞ ഡിജിപി ഹോര്‍മിസ് തരകന്‍ പറഞ്ഞു.
റോ ഡയറക്ടറായി ചുമതലയേല്‍ക്കാനായി ദില്ലിക്ക് തിരിക്കുന്നതിന് മുമ്പ് ജനവരി 30 തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തരകന്‍.
മതമൗലികവാദമാണ് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അക്രമപ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതു മൂലം പൊലീസിന് അന്വേഷണത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിയുന്നില്ല- അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications