ഗോവ നിയമസഭ ഫെബ്ര.മൂന്നിനു സമ്മേളിക്കും
പനാജി: ഗോവ നിയമസഭ ഫെബ്രുവരി മൂന്നിനു സമ്മേളിക്കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ പാരിക്കര്‍ അറിയിച്ചു.
ഇതിനിടെ ഗോവ ഗവര്‍ണര്‍ എസ്. സി. ജാമിര്‍ വടക്കു കിഴക്കു സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലുമായി ഫോണില്‍ സംസ്ഥാനത്തെ രാഷ്ട്രീയസ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു.
നാലു ബിജെപി എംഎല്‍എമാര്‍ രാജി വച്ചതിനെ തുടര്‍ന്ന് ഗോവയിലെ ബിജെപിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ പ്രതിസന്ധിയിലായിരിക്കുകയാണ്.












Click it and Unblock the Notifications