കാഞ്ചി: കതിരേശന്റെ ജാമ്യാപേക്ഷ തള്ളി
ചെന്നൈ: രാധാകൃഷ്ണന്‍ വധശ്രമക്കേസില്‍ കതിരവന്‍, മഠം മാനേജര്‍ സുന്ദരേശഅയ്യര്‍ എന്നിവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ചെന്നൈയിലെ ഒരു സെഷന്‍സ് കോടതി തള്ളിക്കളഞ്ഞു. ഇവരെ ഗുണ്ടാആക്ട് പ്രകാരമാണ് അറസ്റുചെയ്തതെന്നതു കൊണ്ട് ജാമ്യമനുവദിക്കാന്‍ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിയമം ചൂണ്ടിക്കാണിച്ച് കോടതി അഭിപ്രായപ്പെട്ടു.
മഠം വക പണമിടപാടുകളില്‍ കൃത്രിമം കാണിച്ചുവെന്ന കുറ്റവും മഠം മാനേജര്‍ സുന്ദരേശ അയ്യര്‍ക്കു മേല്‍ ചുമത്തിയിട്ടുണ്ട്.












Click it and Unblock the Notifications