Get Updates
Get notified of breaking news, exclusive insights, and must-see stories!

നന്ദിപ്രമേയ ചര്‍ച്ച ഐ ഗ്രൂപ്പ് ബഹിഷ്കരിച്ചു

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നിയമസഭയിലെ നന്ദിപ്രമേയ ചര്‍ച്ച ഐ ഗ്രൂപ്പ് ബഹിഷ്കരിച്ചു.

ആന്റണി സര്‍ക്കാരിന് പിന്നാലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരും ഐ ഗ്രൂപ്പിനോടുള്ള അവഗണന തുടരുന്നതില്‍ പ്രതിഷേധിച്ച് നന്ദിപ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഐ ഗ്രൂപ്പ് യോഗം തീരുമാനിച്ചിരുന്നു.

ജനവരി 27ന് നടന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തിലും ഐ ഗ്രൂപ്പ് പങ്കെടുത്തിരുന്നില്ല. ഫിബ്രവരി ഒന്ന് ചൊവ്വാഴ്ച ചേരുന്ന നിയമസഭാകക്ഷി യോഗത്തിലും ഐ ഗ്രൂപ്പ് പങ്കെടുക്കാനിടയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+