മദനിക്ക് വേണ്ടി ജാമ്യാപേക്ഷ നല്‍കും
കൊച്ചി: കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന പിഡിപി നേതാവ് മദനിക്ക് വേണ്ടി മദ്രാസ് ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കും.
മദനിക്കു വേണ്ടി ഹൈക്കോടതി അഭിഭാഷകനായ കെ. രാംകുമാറാണ് ഹര്‍ജി നല്‍കുക. അദ്ദേഹം കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ മദനിയെ സന്ദര്‍ശിച്ച് സംഭാഷണം നടത്തി.
മദനിയോട് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് സര്‍ക്കാര്‍ കാണിച്ചിട്ടുള്ളതെന്ന് അഡ്വ. രാംകുമാര്‍ ആരോപിച്ചു.












Click it and Unblock the Notifications