Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിജിപി: ഉപേന്ദ്രവര്‍മക്കോ രാമനോ സാധ്യത

തിരുവനന്തപുരം: ഹോര്‍മിസ് തരകന്‍ സ്ഥാനം ഒഴിഞ്ഞതോടെ പുതിയ ഡിജിപിയായി ജയില്‍ ഡിജിപി എം.ജി.എ രാമനോ വിജിലന്‍സ് ഡയറക്ടര്‍ ഉപേന്ദ്രവര്‍മക്കോ സ്ഥാനം ലഭിക്കും. മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച അവസാന തീരുമാനമുണ്ടാകും.

സീനിയോറിറ്റി പ്രകാരം ഉപേന്ദ്രവര്‍മക്കാണ് സ്ഥാനത്തിനര്‍ഹതയെങ്കിലും അന്യസംസ്ഥാനക്കാരെ ക്രമസമാധാനച്ചുമതല ഏല്‍പിക്കേണ്ടതില്ലെന്നാണ് കെപിസിസി അഭിപ്രായം.ഉപേന്ദ്രവര്‍മ ഈ സ്ഥാനത്തിനനുയോജ്യനാണെന്ന് ഹോര്‍മിസ് തരകനും മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്.

എന്നാല്‍ കെപിസിസി അഭിപ്രായം കണക്കിലെടുത്താന്‍ എം.ജി.എ രാമനായിരിക്കും പുതിയ ഡിജിപിയാകാനുള്ള അവസരം. കരുണാകരനോടു പ്രത്യേക കൂറു പുലര്‍ത്തുന്നയാളെന്ന നിലയ്ക്ക് രാമനെ ഡിജിപിയാക്കുന്നതിനോട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പൂര്‍ണസമ്മതമാകാനും വഴിയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+