Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോര്‍മിസ് തരകന്‍ ഇന്നു സ്ഥാനമേല്‍ക്കും

തിരുവനന്തപുരം: കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ മേധാവിയായി ഹോര്‍മിസ് തരകന്‍ ജനവരി 31 തിങ്കളാഴ്ച ദില്ലിയില്‍ സ്ഥാനമേല്‍ക്കും.സംസ്ഥാന ഡിജിപി സ്ഥാനമൊഴിഞ്ഞ അദ്ദേഹം ജനവരി 30ന് ദില്ലിക്കു പോയി.

സംസ്ഥാനത്തെ പുതിയ ഡിജിപിയെ മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കും. അതുവരെ ഈ ചുമതല അഡീഷണല്‍ ഡിജിപി അല്‍ഫോണ്‍ ഇറേലിനാണ്.

മലയാളിയായ ആര്‍ക്കെങ്കിലുമായിരിക്കും അടുത്ത ഡിജിപിയുടെ ചുമതല ലഭിക്കാന്‍ സാധ്യത കൂടുതല്‍. സംസ്ഥാനത്തിനകത്തുള്ളവരെ തന്നെ ഡിജിപിയായി നിയമിക്കണമെന്ന പ്രതിപക്ഷമടക്കമുള്ളവരുടെ അഭിപ്രായം മാനിച്ചാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+