ലോട്ടറി നിരോധനം യുഡിഎഫില്‍ ചര്‍ച്ച ചെയ്തില്ല: തങ്കച്ചന്‍
കൊച്ചി: ലോട്ടറി നിരോധനം യുഡിഎഫില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി. പി. തങ്കച്ചന്‍ പറഞ്ഞു.
നിരോധന തീരുമാനം സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനവരി 31 തിങ്കളാഴ്ച കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചയ്ക്കായി സര്‍വകക്ഷി യോഗം വിളിക്കണം. ഓണ്‍ലൈന്‍ ലോട്ടറിക്ക് അനുമതി നല്‍കണമെന്ന് തനിക്ക് അഭിപ്രായമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications