Get Updates
Get notified of breaking news, exclusive insights, and must-see stories!

കാര്‍നിക്കോബാറില്‍ ഭൂചലനം

ദില്ലി: നിക്കോബാറിലെ കാര്‍നിക്കോബാറില്‍ ജനവരി 31 തിങ്കളാഴ്ച രാത്രി സാമാന്യം ശക്തിയായ ഭൂചലനമുണ്ടായതായി ഇന്ത്യന്‍ കാലാവസ്ഥാനിരീക്ഷണവകുപ്പ് അറിയിച്ചു.

റിച്ചര്‍സ്കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഈ ഭൂചലനം കാര്‍നിക്കോബാറിന്റെ കിഴക്കന്‍ തീരപ്രദേശങ്ങളിലാണ് ഉണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+