കൊച്ചിയുടെ വികസനത്തിനായി ഏജന്‍സി
തിരുവനന്തപുരം: കൊച്ചിയുടെ സമഗ്ര വികസനത്തിനായി പ്രത്യേക ഏജന്‍സി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു.
കൊച്ചിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് എഡിബി സഹായത്തോടെ 305 കോടി രൂപയുടെ പദ്ധതി തയ്യാറാക്കും.
കൊച്ചിയിലെ ശുദ്ധജല വിതരണ പദ്ധതി നവീകരിക്കുന്നതിന് 666 കോടി രൂപ ചെലവഴിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications