Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴവെള്ള സംഭരണത്തിന് പദ്ധതി കൊണ്ടുവരും

തിരുവനന്തപുരം: സംസ്ഥാനത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി മഴവെള്ള സംഭരണത്തിന് പദ്ധതി കൊണ്ടുവരുമെന്ന് ജലവിഭവമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു.

കാരാപ്പുഴ പദ്ധതിയില്‍ ഫിബ്രവരി 11 മുതല്‍ ജലസംഭരണം ആരംഭിക്കും. ഇടമലയാര്‍ ജലസേചന പദ്ധതി ഭാഗികമായി കമ്മിഷന്‍ ചെയ്യും.

മൂവാറ്റുപുഴ ജലസേചന പദ്ധതി 7500 ഹെക്ടര്‍ സ്ഥലത്തു കൂടി ഉപകനാലുകള്‍ വഴി വ്യാപിപ്പിക്കും. പലകപ്പാണ്ടി പദ്ധതിക്ക് വനം വകുപ്പ് ഭൂമി നല്‍കാത്ത സാഹചര്യത്തില്‍ വനം വകുപ്പിന്റെ നിബന്ധനകള്‍ അംഗീകരിച്ച് വേണ്ടത് ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+