കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവ സര്‍ക്കാരിനെ ഗവര്‍ണര്‍ പിരിച്ച് വിട്ടു

  • By Staff
Google Oneindia Malayalam News

പനാജി: ഗോവയിലെ ബിജെപി നേതൃത്ത്വത്തിലുള്ള മനോഹര്‍ പരിക്കര്‍ സര്‍ക്കാരിനെ ഗവര്‍ണര്‍ പിരിച്ച് വിട്ടു.

നേരത്തെ പരിക്കര്‍ സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടിയിരുന്നു. ഒരോട്ടിന്റെ ഭൂരിപക്ഷമാണ് പരിക്കര്‍ സര്‍ക്കാരിന് കിട്ടിയത്. (18-17 )

വിശ്വാസ വോട്ട് കഴിഞ്ഞ ഉടനെ തന്നെ പ്രതിപക്ഷ കോണ്‍ഗ്രസ് എംഎല്‍എ മാര്‍ രാജ്ഭവനിലെത്തി പ്രശ്നത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പരിക്കര്‍ സര്‍ക്കാരിനെ പിരിച്ച് വിട്ടുകൊണ്ട് ഗവര്‍ണര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X