Get Updates
Get notified of breaking news, exclusive insights, and must-see stories!

സഭയില്‍ സര്‍ക്കാരിനെതിരെ പിള്ള

തിരുവനന്തപുരം: ടി. എം. ജേക്കബിന് പിന്നാലെ കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയും നിയമസഭയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. ആന്റണി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മുഴുവന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇല്ലാതാക്കിയെന്ന് ബാലകൃഷ്ണപിള്ളപിള്ള പറഞ്ഞു.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ ജനകീയമായ പ്രശ്നങ്ങള്‍ക്ക് പരിഗണന നല്‍കിയില്ലെന്ന് പിള്ള ആരോപിച്ചു. സ്മാര്‍ട്ട് സിറ്റിക്കായി സംസ്ഥാനം സൗജന്യമായി സ്ഥലം നല്‍കരുതെന്ന് പിള്ള ആവശ്യപ്പെട്ടു.

നിയമം മൂലം ലോട്ടറി കൊണ്ടുവരുന്നതോടെ അന്യസംസ്ഥാന ലോട്ടറികളുടെ കുത്തകയായിരിക്കും സംസ്ഥാനത്തുണ്ടാവുകയെന്ന് അദ്ദേഹം ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+