സുനാമി ക്യാമ്പില്‍ യുവതി ആത്മഹത്യക്ക് ശ്രമിച്ചു
തിരുവനന്തപുരം: സുനാമി ക്യാമ്പില്‍ യുവതി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു.
ചെറിയഴീക്കലിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയായിരുന്ന കരുനാഗപ്പള്ളി ചെറിയഴീക്കല്‍ തൈമൂട്ടില്‍ വീട്ടില്‍ ദീപ (22)യാണ് ആത്മഹത്യാശ്രമം നടത്തിയത്. സാരമായി പരിക്കേറ്റ ദീപയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദീപക്ക് അമ്പത് ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ടെന്നും ഇവരുടെ നില ഗുരുതരമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.












Click it and Unblock the Notifications