ഇന്‍ഫോസിസ് മൈസൂര്‍ കേന്ദ്രം പ്രധാനമന്ത്രി ഉത്ഘാടനം ചെയ്യും
ബാംഗ്ലൂര്‍: ഇന്‍ഫോസിസിന്റെ മൈസൂരിലെ കോര്‍പ്പറേറ്റ് പരിശീലന കേന്ദ്രം പ്രധാന മന്ത്രി ഡോ. മന്‍മോഹന്‍സിഹ് ഉത്ഘാടന്ം ചെയ്യും. ഫെബ്രുവരി 12 ശനിയാഴ്ചയാണ് ഉത്ഘാടനം. ഉത്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി മൈസൂരില്‍ അതേ വളപ്പില്‍ തന്നെ പ്രവര്‍ത്തിയ്ക്കുന്ന ഇന്‍ഫോസിസ് ലീഡര്‍ഷിപ്പ് ഇന്‍സ്റിറ്റ്യൂട്ടും സന്ദര്‍ശിയ്ക്കും.
മൈസൂരിലായിരിയ്ക്കും ഇനിമുതല്‍ ഇന്‍ഫോസിസിന്റെ പ്രധാന പരിശീലന കേന്ദ്രം. ഓരോ വര്‍ഷവും എഞ്ചിനിയറിംഗ് കഴിഞ്ഞ് ജോലിയ്ക്ക് എത്തുന്ന 12,000 പേരെ ഈ കേന്ദ്രത്തില്‍ പരിശീലിപ്പിയ്ക്കും.












Click it and Unblock the Notifications