ഐ ഗ്രൂപ്പ് ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുക്കില്ല
ചുങ്കപ്പാറ: താനും നാരായണപ്പണിക്കരും സയാമീസ് ഇരട്ടകളാണെന്നും തങ്ങളെ ഭിന്നിപ്പിക്കാനാവില്ലെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
പെരുമ്പെട്ടിയില്‍ ഹിന്ദുമത കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുസമുദായത്തിന്റെ പ്രശ്നങ്ങള്‍ തുറന്നു പറയുമ്പോള്‍ പലരും അസഹിഷ്ണുത പ്രകടിപ്പിക്കുകയാണ്. ആദിവാസി മുതല്‍ നമ്പൂതിരി വരെയുള്ളവരെ ഉള്‍പ്പെടുത്തിയാണ് ഹിന്ദുഐക്യമുന്നണി രൂപീകരിക്കുന്നത്. ഹിന്ദുഐക്യത്തില്‍ നായര്‍, ഈഴവ സമുദായങ്ങള്‍ മാത്രമാണുള്‍പ്പെടുന്നതെന്ന് പ്രചാരണം നടത്തുന്നത് ന്യൂനപക്ഷ സമുദായ മാധ്യമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications