അധിക നികുതികളില്ലാത്ത ബജറ്റ്
തിരുവനന്തപുരം: ധനമന്ത്രി വക്കം പുരുഷോത്തമന്‍ ഫെബ്രുവരി നാല് വെള്ളിയാഴ്ച അവതരിപ്പിച്ച ബജറ്റില്‍ സാധാരണക്കാരനെ വിഷമിപ്പിയ്ക്കുന്ന പുത്തന്‍ നികുതി നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ ഇല്ല.
എന്നാല്‍ വക്കം പുരുഷോത്തമന്റെ ബജറ്റ് കമ്മി ബജറ്റാണ്. 997.1 കോടി രൂപയുടെ വര്‍ഷാന്ത്യ (2005-2006) കമ്മിയാണ് പ്രതീക്ഷിയ്ക്കുന്നത്.
പ്രതീക്ഷിയ്ക്കുന്ന മൂലധന ചെലവ് 590.19 കോടി രൂപയാണ്. പ്രതീക്ഷിയ്ക്കുന്ന റവന്യൂ കമ്മി 4,072 കോടി രൂപയാണ്.
ഇപ്പോഴത്തെ കണക്കനുസരിച്ച് 2005-2006 കാലത്തെ വര്‍ഷാന്ത്യകമ്മി 837.90 കോടി രൂപയാണ്. മൂലധന ചെലവഎ 619.70 കോടി രൂപയും റവന്യൂ കമ്മി 4875 കോടി രൂപയുമായിരുന്നു.
14310.35 കോടി രൂപയാണ് പ്രതീക്ഷിയ്ക്കുന്ന വരുമാനം. റവന്യൂ വരവ് 16621.97 കോടി രൂപയാണ്.












Click it and Unblock the Notifications