Get Updates
Get notified of breaking news, exclusive insights, and must-see stories!

യാഥാര്‍ഥ്യബോധമില്ലാത്ത ബജറ്റ്: ബാലകൃഷ്ണപിള്ള

തിരുവനന്തപുരം: കണക്കുകള്‍ സംബന്ധിച്ച് യാഥാര്‍ഥ്യബോധമില്ലാത്ത ബജറ്റാണ് ധനമന്ത്രി വക്കം പുരുഷോത്തമന്‍ നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു.

സാധാരണക്കാരായ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതൊന്നും ഈ ബജറ്റിലില്ല. പദ്ധതികള്‍ക്ക് വേണ്ടിയുള്ള പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അടുത്ത സാമ്പത്തിക വര്‍ഷത്തെ വിവിധ മേഖലകളിലെ ചെലവുകള്‍ സംബന്ധിച്ച് ബജറ്റ് മൗനം പാലിക്കുന്നു. ഇത് ബജറ്റിന്റെ പ്രധാന ന്യൂനതയാണ്- പിള്ള ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+