Get Updates
Get notified of breaking news, exclusive insights, and must-see stories!

കായികവികസനത്തിന് സമഗ്രപദ്ധതികള്‍ നടപ്പാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കായിക വികസനത്തിനായുള്ള സമഗ്ര പദ്ധതികള്‍ നടപ്പാക്കുമെന്ന് വക്കം പുരുഷോത്തമന്‍ അറിയിച്ചു. ഷൂട്ടിങ് പരിശീലനത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഷൂട്ടിംഗ് റേഞ്ചുകള്‍ സ്ഥാപിക്കും. ഷൂട്ടിംഗ് പരിശീലനത്തിനായി 50 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

സായി സ്പോട്സ് കേന്ദ്രങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി 50 ലക്ഷം രൂപ അനുവദിച്ചു. എറണാകുളത്ത് നീന്തല്‍കുളം സ്ഥാപിക്കുന്നതിന് 25 ലക്ഷവും ജിമ്മി ജോര്‍ജ് സ്റേഡിയത്തിന് 50 ലക്ഷവും അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം ഏവിയേഷന്‍ ട്രെയിനിംഗ് കോളജിന് രണ്ട് കോടി അനുവദിച്ചു.

മലപ്പുറത്തെ വണ്ടൂരില്‍ സ്പോട്സ് സ്കൂള്‍ തുടങ്ങാനും തീരുമാനിച്ചിട്ടുള്ളതായി മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+