Get Updates
Get notified of breaking news, exclusive insights, and must-see stories!

നികുതി ഇളവുകള്‍ ഒറ്റനോട്ടത്തില്‍

അഞ്ച് ലക്ഷം മുതല്‍ 50 ലക്ഷം വരെ വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് ഒരു ശതമാനം നികുതി.

ചെറുകിട കച്ചവടക്കാര്‍ മൂന്ന് മാസത്തിലൊരിക്കല്‍ നികുതി റിട്ടേണുകള്‍ നല്‍കണം.

നികുതി ദായകര്‍ക്ക് ഇലക്ട്രോണിക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും.

നികുതി കുടിശികയ്ക്കുള്ള പലിശ 24 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി കുറച്ചു.

പുല്‍പ്പായ, തഴപ്പായ, തൊണ്ട്, കയര്‍, പിഎസ്സി ഫോമുകള്‍, റേഷനരി തുടങ്ങിയ 10 സാധനങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കി.

തേയിലയുടെ നികുതി നാല് ശതമാനമായി തുടരും.

ആഭരണങ്ങള്‍ക്കുള്ള നികുതി ഒരു ശതമാനമായി കുറച്ചു.

പെട്രോളിയം ഉത്പന്നങ്ങളെ മൂല്യവര്‍ധിത നികുതിയില്‍ നിന്നൊഴാവാക്കി.

കാര്‍ഷികാദായ നികുതി നിയമം ഭേദഗതി ചെയ്യും.

കാര്‍ഷികാദായ നികുതിക്ക് സ്ലാബ് സമ്പ്രദായം ഏര്‍പ്പെടുത്തും.

വ്യക്തികള്‍ക്ക് 40,000 രൂപ വരെ കാര്‍ഷികാദായ നികുതിയില്ല.

40,000 രൂപ മുതല്‍ 60,000 രൂപ വരെ കാര്‍ഷികാദായ നികുതി.

60,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ 20 ശതമാനം കാര്‍ഷികാദായ നികുതി.

ഒരു ലക്ഷത്തിന് മുകളില്‍ 30 ശതമാനം നികുതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+