എക്കാലത്തെയും മികച്ച ബജറ്റ്: വക്കം
തിരുവനന്തപുരം: എക്കാലത്തെയും മികച്ച ബജറ്റാണ് താന്‍ നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് ധനമന്ത്രി വക്കം പുരുഷോത്തമന്‍. ദുര്‍ബലവിഭാഗങ്ങള്‍ക്കായുള്ള ഇത്രയധികം പദ്ധതികള്‍ പ്രഖ്യാപിച്ച ബജറ്റ് മുമ്പുണ്ടായിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഫിബ്രവരി നാല് വെള്ളിയാഴ്ച ബജറ്റ് അവതരണത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വക്കം.
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പള കമ്മിഷനെ പറ്റി പറഞ്ഞിട്ടുണ്ടെന്നതിനാലാണ് അതിനെ കുറിച്ച് ബജറ്റ് പ്രസംഗത്തില്‍ പരാമര്‍ശിക്കാതിരുന്നതെന്ന് വക്കം വ്യക്തമാക്കി.












Click it and Unblock the Notifications