Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള ബജറ്റ് ഇന്ന്

തിരുവനന്തപുരം: പതിനൊന്നാം കേരള നിയമസഭയുടെ നാലാമത് ബജറ്റ് ഫെബ്രുവരി നാല് വെള്ളിയാഴ്ച രാവിലെ ധനമന്ത്രി വക്കം പുരുഷോത്തമന്‍ അവതരിപ്പിക്കും.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കന്നി ബജറ്റാണിത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മന്ത്രി വക്കം പുരുഷോത്തമന്‍ അവതരിപ്പിയ്ക്കുന്ന ആദ്യബജറ്റ് കൂടിയാണിത്. യു.ഡി.എഫ് സര്‍ക്കാരിന്റെ നാലാമത് ബജറ്റാണിത്.

രാവിലെ ഒമ്പതിനാണ് നിയമസഭ സമ്മേളിക്കുക. ബജറ്റ് അവതരണം മാത്രമായിരിക്കും വെള്ളിയാഴ്ചത്തെ കാര്യപരിപാടി.

സെപ്റ്റംബറില്‍ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തികച്ചും ജനപ്രിയ ബജറ്റായിരിക്കും ഇതെന്നാണ് കരുതുന്നത്. എന്നാല്‍ സര്‍ക്കാരിന് ഒരു ഇടക്കാല ബജറ്റ് കൂടി അവതരിപ്പിയ്ക്കാനുള്ള അവസരം കിട്ടും. അടുത്തവര്‍ഷം മേയ് മാസത്തിലാണ് ഈ സര്‍ക്കാരിന്റെ കാലാവധി അവസാനിയ്ക്കുന്നത്. അതുകൊണ്ട് ധനാശേഖരണത്തിനായുള്ള ചില ശക്തമായ നടപടികള്‍ ഉണ്ടായാലും അതിശയിയ്ക്കേണ്ടതില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+