കാണാതായ ഒന്നരവയസുകാരനെ കണ്ടെത്തി
ഭുവനേശ്വര്‍: ദില്ലിയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ ഒന്നര വയസുകാരനെ കണ്ടെത്തി. ഒറീസയിലെ സുന്ദര്‍ഗഡ് ജില്ലയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
സുന്ദര്‍ഗഡ് ജില്ലയിലെ രാജ്ഗനപൂറിലെ ബസ് സ്റാന്റിന് സമീപമുള്ള ഒരു ടെലഫോണ്‍ ബൂത്തിന് മുന്നില്‍ വച്ചാണ് കുട്ടിയെ കണ്ടുകിട്ടിയത്. കുട്ടിയുടെ വീട്ടിലെ വേലക്കാരി ഒപ്പമുണ്ടായിരുന്നു. വേലക്കാരിയെ പൊലീസ് അറസ്റ് ചെയ്തു.












Click it and Unblock the Notifications