കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യുതി ബോര്‍ഡ് ലാഭകരമാവും: ആര്യാടന്‍

  • By Staff
Google Oneindia Malayalam News

ചേര്‍ത്തല: എ. കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തുടക്കമിട്ട പദ്ധതികള്‍ വൈദ്യുതി ബോര്‍ഡിന്റെ വളര്‍ച്ചക്ക് സഹായിച്ചുവെന്ന് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് നിരവധി പരിഷ്കാരങ്ങള്‍ വൈദ്യുത മേഖലയില്‍ കൊണ്ടുവന്നു. ഇത് ബോര്‍ഡിന്റെ കടം കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ട്. ഈ നില തുടര്‍ന്നാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ബോര്‍ഡ് ലാഭകരമാവും.

പരിസ്ഥിതിക്കിണങ്ങുന്ന താപവൈദ്യുത പദ്ധതികള്‍ പഞ്ചായത്തുകളില്‍ നടപ്പിലാക്കും. കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ മൂന്നര ലക്ഷം കണക്ഷനുകള്‍ നല്‍കിയതായി മന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X