മാരുതി ഷോറൂമില്‍ തീ; ഒരു കാര്‍ കത്തിനശിച്ചു
തിരുവല്ല: മാരുതിയുടെ തിരുവല്ലയിലെ കുറ്റൂരിലുള്ള സാരഥി മോട്ടോഴ്സില്‍ ഫിബ്രവരി അഞ്ച് ശനിയാഴ്ച തീപിടിത്തമുണ്ടായി. ഒരു മാരുതി കാര്‍ തീപിടുത്തത്തില്‍ പൂര്‍ണമായും കത്തിനശിച്ചു.
വെല്‍ഡിംഗ് നടക്കുമ്പോഴാണ് തീയുണ്ടായത്. ഷോറൂമിലെ മറ്റ് കാറുകള്‍ ഉടന്‍ തന്നെ അടുത്തുള്ള ഷോറൂമിലേക്ക് മാറ്റിയതു കാരണം വലിയ അപകടമുണ്ടായില്ല.












Click it and Unblock the Notifications