Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദനഫാക്ടറികളെ സംരക്ഷിക്കുന്നത് ഒരു മന്ത്രി: വി. എസ്

പാലക്കാട്: ഒരു മന്ത്രിയുടെ സഹായത്തോടെയാണ് പാലക്കാട്ടെ അനധികൃതമായ 24 ചന്ദന ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ ആരോപിച്ചു.

സംസ്ഥാനത്തെ ചന്ദനമരങ്ങളെ സംരക്ഷിക്കുന്നതിന് എല്ലാ ചന്ദന ഫാക്ടറികളും അടച്ചുപൂട്ടണമെന്ന് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ചന്ദനഫാക്ടറികള്‍ അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടും ചന്ദനമാഫിയയെ സംരക്ഷിക്കുന്ന നയം സര്‍ക്കാര്‍ തുടരുകയാണ്. വല്ലപ്പോഴും നടക്കുന്ന റെയ്ഡുകള്‍ വെറും പ്രഹസനമാണ്. ഫാക്ടറി ഉടമകള്‍ക്ക് നേരത്തെ വിവരം നല്‍കിയതിന് ശേഷമാണ് റെയ്ഡുകള്‍ നടത്തുന്നത്- അച്യുതാനന്ദന്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+