Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതുപാര്‍ട്ടികള്‍ കേന്ദ്രമന്ത്രിസഭയില്‍ ചേരണം: ആന്റണി

തിരുവനന്തപുരം: സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികള്‍ കേന്ദ്രത്തിലെ യുപിഎ മന്ത്രിസഭയില്‍ ചേരണമെന്ന് എ. കെ. ആന്റണി പറഞ്ഞു.

ഇടതുപാര്‍ട്ടികള്‍ പുറത്തുനിന്ന് പിന്തുണ നല്‍കുന്നതിന് പകരം സര്‍ക്കാരിന് അകത്തുകയറി ഒന്നിച്ച് ഭരിക്കണം. യുപിഎയുടെ തകര്‍ച്ച ഒഴിവാക്കാന്‍ ഇതാവശ്യമാണ്. സുപ്രധാനമായ വിഷയങ്ങളില്‍ ശരിയായ തീരുമാനങ്ങളെടുക്കാനും നടപ്പിലാക്കാനും ഇത് സഹായിക്കും. ഇടതുപാര്‍ട്ടികളുടെ എതിര്‍പ്പ് തുടരുന്നതിനാല്‍ യുപിഎ സര്‍ക്കാരിന് ശരിയായി ഭരിക്കാന്‍ സാധിക്കുന്നില്ല.

അതേ സമയം കേരളത്തില്‍ കോണ്‍ഗ്രസുമായുള്ള പോരാട്ടം തുടരാമെന്നും ആന്റണി പറഞ്ഞു. ഫിബ്രവരി ആറ് ഞായറാഴ്ച കമ്യൂണിസ്റ് ഫെഡറേഷന്‍ സംഘടിപ്പിച്ച എ. കെ. ജി ജന്മശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+