വിത്തുബില്‍ പിന്‍വലിക്കണം: ജേക്കബ്
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ വിത്തുബില്‍ പിന്‍വലിക്കണമെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതാവ് ടി. എം. ജേക്കബ് ആവശ്യപ്പെട്ടു.
വിത്തുബില്‍ വരുന്നത് സംസ്ഥാനത്തെ കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നും രാജ്യത്തെ ഭക്ഷ്യവ്യവസ്ഥ തകരുമെന്നും ജേക്കബ് പറഞ്ഞു.
പേറ്റന്റ് ഓര്‍ഡിനന്‍സിലെ ഭേദഗതികള്‍ കേന്ദ്രം പിന്‍വലിക്കണമെന്നും ജേക്കബ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications