Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെലവു കുറഞ്ഞ സര്‍വീസുമായി എയര്‍ അറേബ്യ

മനാമ: സൗദി വിമാനക്കമ്പനിയായ എയര്‍ അറേബ്യ ഇന്ത്യയിലേക്ക് ചെലവു കുറഞ്ഞ വിമാനസര്‍വീസ് ആരംഭിക്കുന്നു. ഇതിനുള്ള അനുമതി ലഭിച്ചു കഴിഞ്ഞതായി എയര്‍ അറേബ്യ ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുള്ള ബിന്‍ മൊഹമ്മദ് അല്‍ താനി അറിയിച്ചു.

അടുത്തമാസം മുതല്‍ എയല്‍ അറേബ്യ മുംബൈയിലേക്ക് ചെലവു കുറഞ്ഞ വിമാനസര്‍വീസ് ആരംഭിക്കും. ടിക്കറ്റ് നിരക്കുകളും വിമാനങ്ങളുടെ സമയക്രമവും പിന്നീട് പ്രഖ്യാപിക്കും.

എയര്‍ അറേബ്യക്ക് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്നതിന് അനുമതി നല്‍കണമെന്ന് ഗള്‍ഫിലുള്ള ഇന്ത്യക്കാര്‍ ദീര്‍ഘനാളായി ആവശ്യപ്പെട്ടു വരികയാണ്.

ഈ തീരുമാനം സ്വഗതാര്‍ഹമാണെന്നും ഇതുകൊണ്ട് ഗള്‍ഫിലും ബഹറിനിലുമുള്ള ആയിരക്കണക്കിന് ഇന്ത്യാക്കാര്‍ക്ക് പ്രയോജനം ലഭിക്കുമെന്നും ബഹറില്‍ കേരളീയ സമാജം പ്രസിഡന്റ് ജോര്‍ജ് മാത്യു പറഞ്ഞു.

എയര്‍ അറേബ്യ ബഹറിനിലേക്ക് ദിവസവും സര്‍വീസ് നടത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+