ബീഹാറില്‍ നാലുപേരെ വെടിവച്ചു കൊന്നു
ജെഹനാബാദ്: ബീഹാറിലെ ജെഹനാബാദ് ജില്ലയില്‍ നാല് പേരെ നക്സലൈറ്റുകളെന്ന് കരുതുന്ന ഒരു സംഘം വെടിവച്ചുകൊന്നു.
ഫിബ്രവരി ആറ് ഞായറാഴ്ച രാത്രി സയിദ്പൂര്‍ ഗ്രാമത്തിലെ നാല് പേരെയാണ് നക്സലൈറ്റുകള്‍ കൊലപ്പെടുത്തിയത്.
മുന്‍വൈരാഗ്യമാണ് കൊലക്ക് പിന്നിലെ കാരണമെന്നാണ് കരുതപ്പെടുന്നത്. പൊലീസുദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.












Click it and Unblock the Notifications