Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രപതിക്ക് എല്ലുചികിത്സ നടത്തി

ദില്ലി: രാഷ്ട്രപതി ഭവന്റെ വളപ്പില്‍ നടക്കുന്നതിനിടയ്ക്ക് തെന്നിവീണ് തോളെല്ലിനു പരിക്കേറ്റ രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാം ആര്‍മി റിസര്‍ച്ച് ആശുപത്രിയില്‍ പ്രത്യേക രീതിയിലുള്ള എല്ലുചികിത്സക്കു വിധേയനായി. ഫെബ്രവരി ആറ് തിങ്കളാഴ്ച രാവിലെ 10മണിക്കാണ് രാഷ്ട്രപതി ചികിത്സക്കായെത്തിയത്.

ശസ്ത്രക്രിയക്കു പകരമായാണ് ഈ ചികിത്സാരീതി ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.

കലാമിന് തോളെല്ലില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന ഗവര്‍ണര്‍മാരുടെ യോഗം മാറ്റിവച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+