കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി ഫെബ്ര.15ന് കേരളത്തിലെത്തും

  • By Super
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഫെബ്രവരി 15ന് കേരളത്തിലെത്തും.

വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതിയുടെ തറക്കല്ലിടുന്ന ചടങ്ങിനായാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. ഫെബ്രവരി 16നാണ് പദ്ധതിക്കായുള്ള തറക്കല്ലിടല്‍ കര്‍മം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X