മലപ്പുറത്ത് ലോറിയിടിച്ച് രണ്ടുപേര്‍ മരിച്ചു
മലപ്പുറം: മലപ്പുറത്തെ കോട്ടക്കല്‍ ദേശീയപാത 17നടുത്ത എടരിക്കോട് ജംഗ്ഷനിലുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. റോഡ് മുറിച്ചു കടക്കുകയായിരുന്ന വഴിയാത്രക്കാരെ ലോറിയിടിച്ചതിന്റെ തുടര്‍ന്നാണ് അപകടമുണ്ടായത്. മരിച്ച രണ്ടുപേര്‍ സ്ത്രീകളാണ്. ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.












Click it and Unblock the Notifications