മാരുതി കാറില്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചു
തൃശൂര്‍: തൃശൂരില്‍ മാരുതി കാറില്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചു. കാര്‍ ഓടിച്ചിരുന്ന ഷൊര്‍ണൂര്‍ ശ്രീകൃഷ്ണപുരം തായരാത്ത് വീട്ടില്‍ ജനാര്‍ദന(47)നാണ് മരിച്ചത്.
കാറിലുണ്ടായിരുന്ന ജനാര്‍ദനന്റെ മക്കളായ ഗിരീഷ്, ഗ്രീഷ്മ എന്നിവര്‍ക്കും ഷൊര്‍ണൂര്‍ നെടുങ്ങോട്ടൂര്‍ കിഴക്കേ വീട്ടില്‍ ജനാര്‍ദനന്‍, മകന്‍ മൂന്നരവയസുകാരന്‍ സഞ്ജയ് കൃഷ്ണ എന്നിവര്‍ക്കും പരിക്കേറ്റു.
ഇവരെ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications