മന്ത്രി കുട്ടി അഹമ്മദ് കുട്ടിക്ക് കാറപകടത്തില്‍ പരിക്ക്
കൊല്ലം: തദ്ദേശസ്വയംഭരണ മന്ത്രി കുട്ടി അഹമ്മദ് കുട്ടിക്ക് കാറപകടത്തില്‍ പരിക്കേറ്റു. ഫിബ്രവരി ഏഴ് തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ കൊല്ലത്തിനടുത്ത് ഓച്ചിറയില്‍ വച്ചാണ് അപകടമുണ്ടായത്.
മന്ത്രിക്ക് തലയ്ക്കാണ് പരിക്കേറ്റത്. ആദ്യം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മന്ത്രിയോടൊപ്പമുണ്ടായിരുന്ന ഗണ്‍മാനും കാര്‍ ഡ്രൈവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.












Click it and Unblock the Notifications