രാഷ്ട്രപതി ആശുപത്രി വിട്ടു
ദില്ലി: തോളെല്ലിനു പരിക്കേറ്റതു മൂലം സൈനികാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം ഫെബ്രവരി എട്ട് ചൊവ്വാഴ്ച ആശുപത്രി വിട്ടു.
ഫെബ്രവരി ആറ് ഞായറാഴ്ച പതിവുസവാരിക്കിടിയില്‍ തെന്നിവീണാണ് രാഷ്ട്രപതിക്കു പരിക്കേറ്റത്. സൈനികാശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ എല്ലുസംയോജന ചികിത്സക്കു വിധേയനാക്കിയിരുന്നു.












Click it and Unblock the Notifications