കാഞ്ചി: ജയേന്ദ്ര സരസ്വതിക്ക് സമന്‍സ്
കാഞ്ചീപുരം: ഫെബ്രവരി 10ന് ഹാജരാകാനാവശ്യപ്പെട്ട് കോടതി കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതിക്ക് സമന്‍സയച്ചു.
ശങ്കരരാമന്‍ വധക്കേസില്‍ പൊലീസ് തയ്യാറാക്കിയ കുറ്റപത്രം നല്‍കുന്നതിനു വേണ്ടിയാണ് മഠാധിപതിക്ക് സമന്‍സയച്ചത്.
കേസിലുള്‍പ്പെട്ട എല്ലാവര്‍ക്കും ഫെബ്രവരി 10ന് കുറ്റപത്രം നല്‍കുമെന്ന് കോടതി അറിയിച്ചു.












Click it and Unblock the Notifications