ഗോവ: എന്‍ഡിഎ പ്രക്ഷോഭം ആരംഭിച്ചു
ദില്ലി: മനോഹര്‍ പാരികര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് എന്‍ഡിഎ നടത്തുന്ന പ്രക്ഷോഭം ആരംഭിച്ചു.
ദില്ലിയില്‍ നടന്ന ധര്‍ണയില്‍ മുന്‍പ്രധാനമന്ത്രി എ. ബി. വാജ്പേയി, ബിജെപി പ്രസിഡന്റ് എല്‍. കെ. അദ്വാനി തുടങ്ങിയവര്‍ പങ്കെടുത്തു.
അതേ സമയം ഗോവയില്‍ നടക്കുന്ന ധര്‍ണയില്‍ മനോഹര്‍ പാരികറും പ്രമോദ് മഹാജനും പങ്കെടുത്തില്ല. ഗോവയിലെ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കേണ്ടിയിരുന്ന പ്രമോദ് മഹാജന്‍ അവസാന നിമിഷത്തിലാണ് തന്റെ പരിപാടികള്‍ റദ്ദാക്കിയത്.












Click it and Unblock the Notifications