ഹര്‍ത്താല്‍: സര്‍വകക്ഷിയോഗം വിളിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഹര്‍ത്താലുകള്‍ ഒഴിവാക്കുന്നതു സംബന്ധിച്ച് ധാരണയിലെത്തുന്നതിന് സര്‍വകക്ഷിയോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു.
ഹര്‍ത്താലുകള്‍ തടയുന്നതിന് നിയമനിര്‍മാണം നടത്തുന്നതിനെ കുറിച്ച് ആലോചിക്കും. പൊതുമുതലുകള്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ക്ക് പുറമെ സിവില്‍ കേസുകളും ചാര്‍ജ് ചെയ്യാന്‍ നിര്‍ദേശം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications