Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പള പരിഷ്കരണം: സഭയില്‍ ഇറങ്ങിപ്പോക്ക്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഫിബ്രവരി എട്ട് ചൊവ്വാഴ്ച നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.

ശമ്പളവും പെന്‍ഷനും വൈകിക്കുന്ന തരത്തിലുള്ള നിയന്ത്രണമാണ് കൊണ്ടുവന്നിരിക്കുന്നതെന്ന് ആരോപിച്ച് ടി. കെ. ബാലന്‍ (സിപിഎം) കൊണ്ടുവന്ന അടിയന്തിരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ സഭ വിട്ടിറങ്ങിയത്.

ഇക്കാര്യത്തില്‍ ധനമന്ത്രി വക്കം പുരുഷോത്തമന്‍ നല്‍കിയ വിശദീകരണം കേള്‍ക്കാതെയാണ് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+