ചന്ദന കേസ്: സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: വനംമന്ത്രിക്ക് ചന്ദനമാഫിയയുമായി ബന്ധമുണ്ടെന്ന ഹൈക്കോടതി പരാമര്‍ശത്തിനെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് വകുപ്പുമന്ത്രി കെ. പി. വിശ്വനാഥന്‍ പറഞ്ഞു.
പാലക്കാടുളള വാളയാര്‍ റൂറല്‍ ഇന്‍ഡസ്ട്രീസ് എന്ന ഫാക്ടറിയില്‍ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന ചന്ദനത്തടികള്‍ പിടിച്ചെടുത്ത കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെ ചന്ദനമാഫിയക്ക് വകുപ്പുമന്ത്രിയടക്കം പല ഉന്നതരുമായും ബന്ധമുണ്ടെന്ന് ഹൈക്കോടതി പരാമര്‍ശിച്ചിരുന്നു.












Click it and Unblock the Notifications