നാനാവതി കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ദില്ലി: 1984ലെ സിക്ക് വിരുദ്ധ കലാപത്തെ കുറിച്ച് അന്വേഷിച്ച ജസ്റിസ് ജി. ടി. നാനാവതി കമ്മിഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടിലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇരുന്നൂറിലേറെ പേജുകള്‍ വരും. രണ്ട് വാള്യമുള്ള റിപ്പോര്‍ട്ട് മുദ്രണം ചെയ്ത നിലയിലാണ് ആഭ്യന്തരമന്ത്രിക്ക് സമര്‍പ്പിച്ചത്.
റിപ്പോര്‍ട്ടിനെ കുറിച്ച് എന്തെങ്കിലും പറയാന്‍ ജസ്റിസ് നാനാവതി വിസമ്മതിച്ചു.












Click it and Unblock the Notifications