Get Updates
Get notified of breaking news, exclusive insights, and must-see stories!

പരാതിയെക്കുറിച്ച് അറിയില്ല:ആന്റണി

കൊല്ലം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പുറത്താക്കാന്‍ ആരുമായും കൂട്ടുകൂടുമെന്ന കരുണാകരന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ ഹൈക്കമാന്റിന് ആരെങ്കിലും പരാതി നല്‍കിയതായി അറിയില്ലെന്ന് മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി.

ഈ പ്രശ്നത്തില്‍ താന്‍ പ്രതികരിക്കുന്നില്ലെന്ന്് അദ്ദേഹംപറഞ്ഞു. തന്റെ ഭരണത്തിനെതിരെയും ആരും ഹൈക്കമാന്റിന് പരാതിയയച്ചിട്ടില്ല. ഇക്കാര്യത്തിലൊക്കെ പ്രത്യേക സമീപനമാണ് തനിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+