Get Updates
Get notified of breaking news, exclusive insights, and must-see stories!

മണ്‍സൂണ്‍ പ്രവചിക്കാന്‍ പുതിയ സംവിധാനം

മുംബൈ: കേരളത്തില്‍ മഴ ലഭിക്കുന്ന കൃത്യമായ സമയം കണ്ടെത്താന്‍ കഴിയുന്ന പുതിയ സംവിധാനം കൊച്ചി സര്‍വകലാശാല വികസിപ്പിച്ചെടുത്തതായി സര്‍വകലാശാല പ്രൊഫസര്‍ ഡോ. പി. വി. ജോസഫ്.

വസ്തുനിഷ്ഠമായ പഠനങ്ങളിലൂടെയാണ് ഈ മാര്‍ഗം വികസിപ്പിച്ചെടുത്ത്. മഴ ലഭിക്കുന്ന സമയത്തെ കുറിച്ച് കാലാവസ്ഥാ നിരീക്ഷകര്‍ നടത്തുന്ന പ്രവചനം പലപ്പോഴും വ്യക്തമല്ല. കഴിഞ്ഞ 40 വര്‍ഷത്തെ മണ്‍സൂണ്‍ കാലങ്ങളെക്കുറിച്ച് വിശദമായി പഠിച്ച ശേഷമാണ് സര്‍വകലാശാല ഈ മാര്‍ഗം കണ്ടെത്തിയത്.

ഉപഗ്രഹങ്ങളുടെ ഘടന, കാറ്റിന്റെ ഗതി തുടങ്ങി വിവിധ വസ്തുതകളെ കുറിച്ച് കഴിഞ്ഞ നാലുവര്‍ഷമായി നടത്തി വന്ന നിരന്തരമായ പഠനങ്ങളുടെ ഫലമായാണ് കേരളത്തില്‍ മഴ ലഭിക്കുന്ന സമയത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കാന്‍ സാധിച്ചെന്നും ഇന്ത്യന്‍ കാലവസ്ഥാ വകുപ്പ് മുന്‍ഉദ്യോഗസ്ഥനായ ഡോ. പി. വി. ജോസഫ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+