Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂമി കയ്യേറ്റം: ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കാണാതായി

തിരുവനന്തപുരം: ഇടുക്കിയിലെ ഭൂമി കയ്യേറ്റത്തെക്കുറിച്ച് മുന്‍ ഇന്റലിജന്‍സ് അഡീഷണല്‍ ഡിജിപി രാജന്‍ മധേക്കര്‍ സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ട് കാണാതായി.

മൂന്നാര്‍, ഇടുക്കി, വാഗമണ്‍ എന്നിവിടങ്ങളിള്‍ ഭൂമി കയ്യേറി വ്യാജപട്ടയമുണ്ടാക്കിയവരുടെ പേരുകള്‍ ഈ റിപ്പോര്‍ട്ടിലുണ്ട്. എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കളുള്‍പ്പെടെയുള്ള നിരവധി രാഷ്ട്രീയക്കാരും ഇതില്‍ ഉള്‍പ്പെടുന്നു.

2004 ഏപ്രില്‍ ഒന്നിനാണ് രാജന്‍ മധേക്കര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+