വനംവകുപ്പിന്റെ ചുമതല തിരുവഞ്ചൂരിന്
തിരുവനന്തപുരം: വനംവകുപ്പിന്റെ ചുമതല ജയസേചന വകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.
ചന്ദനമാഫിയയുമായി ബന്ധമുണ്ടെന്ന കോടതി പരാമര്‍ശത്തെ തുടര്‍ന്ന് വനംവകുപ്പുമന്ത്രി കെ പി വിശ്വനാഥന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അധികചുമതല നല്‍കുന്നത്.












Click it and Unblock the Notifications