തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കും: മന്ത്രി
തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിക്കുന്നതു സംബന്ധിച്ച് ഫെബ്രുവരി 14ന് തോട്ടം തൊഴിലാളി കമ്മറ്റി മീറ്റിംഗില്‍ തീരുമാനമുണ്ടാകുമെന്നു കരുതുന്നതായി തൊഴില്‍ വകുപ്പുമന്ത്രി ബാബു ദിവാകരന്‍ നിയമസഭയില്‍ അറിയിച്ചു.
കോണ്‍ഗ്രസിലെ പിജെ ജോയുടെ ശ്രദ്ധ ക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ 20 തവണ തോട്ടം തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ സാധിച്ചില്ലെന്ന് മന്ത്രി പറഞ്ഞു.
തലസ്ഥാന നഗരവികസനത്തിനായി എഡിബി സഹായത്തോടെ129 കോടി രൂപയുടെ വികസനപദ്ധതികള്‍ നിര്‍മാണഘട്ടത്തിലാണെന്ന് വിദ്യാഭ്യാസ വകുപ്പുമന്ത്രി ഇടി മുഹമ്മദ് ബഷീര്‍ അറിയിച്ചു.












Click it and Unblock the Notifications